ചുംബനവും പ്രണയകാലവും, ജേഴ്‌സിയിലെ മനോഹര ഗാനം, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (10:12 IST)
തെലുങ്ക് ചിത്രമായ ജേഴ്‌സിയുടെ ഹിന്ദി റീമേക്ക് ഏപ്രില്‍ 14 നായിരുന്നു തിയേറ്ററുകളിലെത്തിയത്. ഇന്നുമുതല്‍ നെറ്റ്ഫ്‌ലിക്‌സിലും പ്രദര്‍ശനത്തിനെത്തും.ഒ.ടി.ടി റിലീസിനോടനുബന്ധിച്ച് സിനിമയിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി.
 
 ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്.ഒറിജിനല്‍ സംവിധാനം ചെയ്ത ഗൗതം തിന്നാനുരിയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article