മമ്മൂട്ടി തിരുത്തിയെഴുതിയ ചരിത്രം!

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2013 (19:22 IST)
PRO
മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രം പരിശോധിച്ചാല്‍ അതില്‍ മിന്നിത്തിളങ്ങുന്ന മഹാവിജയങ്ങളുടെ അധികം വലിപ്പമില്ലാത്ത ഒരു നിരയുണ്ട്. സൂപ്പര്‍താരങ്ങളുടെ മുതല്‍ പുതുമുഖങ്ങളുടെ വരെ ചരിത്രവിജയങ്ങളായ സിനിമകളുടെ നിര. ചെറിയ ഹിറ്റോ സൂപ്പര്‍ഹിറ്റോ ഒന്നുമല്ല, ഇരുന്നൂറും മുന്നൂറും ദിനങ്ങള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടിയ അപൂര്‍വ വിജയങ്ങളുടെ കാര്യമാണ് പറഞ്ഞുവരുന്നത്.

അതില്‍ ചെറുതല്ലാത്ത ഒരു പങ്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഹിറ്റുകളുടെ പട്ടിക പരിശോധിച്ചാല്‍ അവയെല്ലാം മലയാളികള്‍ ഇന്നും നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന ഗംഭീര സിനിമകളാണെന്ന് കാണാം. ആ സിനിമകളാണ് മമ്മൂട്ടി എന്ന താരവിഗ്രഹത്തെ സൃഷ്ടിച്ചത്.

മമ്മൂട്ടിയുടെ വമ്പന്‍ ഹിറ്റുകളിലൂടെ ഒരു യാത്ര.

അടുത്ത പേജില്‍ - നാട് ഭരിച്ചവന്‍!

PRO
ചിത്രം: പഴശ്ശിരാജ
സംവിധാനം: ഹരിഹരന്‍

അടുത്ത പേജില്‍ - ഒരെല്ല് കൂടുതലാണ് അയാള്‍ക്ക്!

PRO
ചിത്രം: ദി കിംഗ്
സംവിധാനം: ഷാജി കൈലാസ്

അടുത്ത പേജില്‍ - ഇങ്ങനെയും ഒരേട്ടന്‍!

PRO
ചിത്രം: വാത്സല്യം
സംവിധാനം: കൊച്ചിന്‍ ഹനീഫ

അടുത്ത പേജില്‍ - പെങ്ങന്‍മാരെ കെട്ടിക്കൂ... ഞങ്ങളെ രക്ഷിക്കൂ!

PRO
ചിത്രം: ഹിറ്റ്ലര്‍
സംവിധാനം: സിദ്ദിക്ക്

അടുത്ത പേജില്‍ - അന്വേഷിക്കുന്നത് അയാളാണെങ്കില്‍...

PRO
ചിത്രം: ഒരു സി ബി ഐ ഡയറിക്കുറിപ്പ്
സംവിധാനം: കെ മധു

അടുത്ത പേജില്‍ - ഇതാണ് പട്ടാളക്കാരന്‍!

PRO
ചിത്രം: നായര്‍സാബ്
സംവിധാനം: ജോഷി

അടുത്ത പേജില്‍ - ഇത് കിടിലന്‍! പൊളപ്പന്‍!

PRO
ചിത്രം: രാജമാണിക്യം
സംവിധാനം: അന്‍വര്‍ റഷീദ്

അടുത്ത പേജില്‍ - പൊലീസ് കഥ എന്നാല്‍ ഇതിനപ്പുറം ഒന്നുമില്ല!

PRO
ചിത്രം: ആവനാഴി
സംവിധാനം: ഐ വി ശശി

അടുത്ത പേജില്‍ - വീരചരിതം!

PRO
ചിത്രം: ഒരു വടക്കന്‍ വീരഗാഥ
സംവിധാനം: ഹരിഹരന്‍

അടുത്ത പേജില്‍ - പുതിയ മാഫിയ തലവന്‍!

PRO
ചിത്രം: അതിരാത്രം
സംവിധാനം: ഐ വി ശശി

അടുത്ത പേജില്‍ - ഗജപോക്കിരി!

PRO
ചിത്രം: പോക്കിരിരാജ
സംവിധാനം: വൈശാഖ്

അടുത്ത പേജില്‍ - കണ്ണീരടക്കി ഒരച്ഛന്‍!

PRO
ചിത്രം: അമരം
സംവിധാനം: ഭരതന്‍

അടുത്ത പേജില്‍ - മരണം കുറിക്കുന്നവന്‍!

PRO
ചിത്രം: ന്യൂഡല്‍ഹി
സംവിധാനം: ജോഷി

അടുത്ത പേജില്‍ - മകന്‍റെ അച്ഛന്‍!

PRO
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ്
സംവിധാനം: ഫാസില്‍

അടുത്ത പേജില്‍ - ഒന്നാമന്‍!

PRO
ചിത്രം: വല്യേട്ടന്‍
സംവിധാനം: ഷാജി കൈലാസ്

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്