താനല്ല സൂപ്പര്‍ സ്റ്റാര്‍, അഴകുള്ള മീശയും ആരെടാ എന്ന ഭാവവുമായി ഒരു അവതാരമുണ്ട്- മോഹന്‍ലാല്‍ എഴുതുന്നു

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (15:32 IST)
PRO
സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ മോഹന്‍ലാല്‍ ഏപ്പോഴും തന്റെ ബ്ലോഗില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. താരപരിവേഷത്തിന്റെ ഉള്ളിലൊതുങ്ങാതെ പച്ചയായ മനുഷ്യനായി ലാല്‍ എഴുതുന്ന ബ്ലോഗ് എന്നും വാര്‍ത്തായാകാറുമുണ്ട്.

ഇപ്പോള്‍ ലാല്‍ പറയുന്നു- ‘തിരക്കഥാകൃത്ത് എഴുതുന്നതിനനുസരിച്ച് ഞങ്ങള്‍ അനുസരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഞങ്ങളല്ല താരമെന്ന് ‘. ആരാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാറെന്ന് മോഹന്‍ലാല്‍ തന്റെ ദി കമ്പ്ലീറ്റ് ആക്റ്റര്‍ എന്ന ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു.

ഋഷിരാജ് സിങ് താങ്കളാണ് സൂപ്പര്‍ സ്റ്റാര്‍- അടുത്ത പേജ്

കേരളത്തിലെ റോഡ് സംസ്കാരത്തെക്കുറിച്ചും യുദ്ധത്തേക്കാള്‍ മനുഷ്യര്‍ മരിക്കുന്ന റോഡപകടങ്ങളെക്കുറിച്ചും പലതവണ ഞാന്‍ എഴുതിയിട്ടുണ്ട്....
PRO


അഴകുള്ള മീശയും ആരെടായെന്ന ഭാവവുമായി ഒരാള്‍- അടുത്ത പേജ്

PRO




അദ്ദേഹം പകര്‍ന്നു നല്‍കിയ ധൈര്യവും കരമബോധവും- അടുത്ത പേജ്

PRO



സ്വയം തിരക്കഥയെഴുതുന്നു, നായകനാകുന്നു- അടുത്ത പേജ്

PRO
ഇതേപോലെ ഇവിടെ തുടരുക രക്ഷകനായി -അടുത്ത പേജ്

PRO
കടപ്പാട്: ദ കമ്പ്ലീറ്റ് ആക്ടര്‍ ബ്ലോഗ്, ഫേസ് ബുക്ക് പേജ്

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്