ദിലീപ് വിഷയത്തില്‍ എടുത്ത നിലപാടിനെ കുറിച്ചും മാല പാര്‍വതി തുറന്നു പറയുന്നു. ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാടില്‍ അവര്‍ക്ക് നല്ല ദേഷ്യം വന്നുകാണും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല. പ്രശ്‌നത്തില്‍ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനവുമെടുത്തു. അതവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ല.