✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അണ്ണാമല സര്‍വകലാശാലയില്‍ വിദൂരപഠനം
Webdunia
വെള്ളി, 22 ജൂണ്‍ 2007 (15:24 IST)
തമിഴ്നാട്ടിലെ പ്രശസ്തമായ അണ്ണാമലൈ സര്‍വകലാശാലയില്‍ വിദൂര പഠനം വഴി നിരവധി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്റെ 2007-08 അധ്യയ ന വര്‍ഷത്തെ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ളവയാണ് ഈ കോഴ്സുകള്‍ എന്ന് സര്‍വകലാശാല വെളിപ്പ്പെടുത്തിയിട്ടുണ്ട്.
കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ :
ഡിഗ്രി കോഴ്സുകള്‍ (മൂന്നു വര്‍ഷം):
ബിഎ(തമിഴ്/ ഇംഗീഷ്/ ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഹിസ്റ്ററി/ സോഷ്യോളജി/ പൊളിറ്റിക്കല്‍ സയന്‍സ്/ പബ്ലിക് അഡ്മിനിസ്ര്ടേഷന്‍/ പൊലീസ് അഡ്മിനിസ്ട്രേഷന്).ബികോം,ബികോം(കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ ഇന്റര്‍നാഷനല്‍ ബിസിനസ്/ അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്/ മാര്‍ക്കറ്റിങ് മാനേജ്മെന്റ്)
ബിലിറ്റ് (തമിഴ്):
ബിബിഎ, ബിബിഎ (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ അപ്ലൈഡ് മാനേജ്മെന്റ്/ ടെലികോം മാനേജ്മെന്റ്).ബിഎസ്സി (സൈക്കോളജി/ മാത്തമാറ്റിക്സ്/ മാത്സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ ഇലക്ര്ടോണിക് സയന്‍സ്/ അപ്ലൈഡ് കെമിസ്ര്ടി/ കംപ്യൂട്ടര്‍ സയന്‍സ്/ ഐടി/ വിഷ്വല്‍ കമ്യൂണിക്കേഷന്‍/ ഫാഷന്‍ ഡിസൈന്‍/ ടെക്സ്റ്റെയില്‍ ഡിസൈന്‍/ ഇന്റീരിയര്‍ ഡിസൈന്‍/ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് ടൂറിസം)
ബിസിഎ
ബാച്ച്ലര് ഓഫ് ബിസിനസ് ലോ, ബാച്ച്ലര് ഓഫ് അക്കാദമിക് ലോ, ബാച്ച്ലര് ഓഫ് ജനറല്‍ ലോ, ബിഎല്‍ഐഎസ്
പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ (രണ്ടു വര്‍ഷം):
എംഎ (തമിഴ്/ ഇംഗീഷ്/ സോഷ്യോളജി/ ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഹിസ്റ്ററി/ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് മാനേജ്മെന്റ്/ ഹിസ്റ്ററി ആന്‍ഡ് ടൂറിസം മാനേജ്മെന്റ്/ പൊളിറ്റിക്കല്‍ സയന്‍സ്/ പബ്ലിക് അഡ്മിനിസ്ര്ടേഷന്‍/ പൊലീസ് അഡ്മിനിസ്ര്ടേഷന്‍/ ലിംഗ്വിസ്റ്റിക്സ്)
എംഎല്‍എം, എംകോം (കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്/ ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് മാനേജ്മെന്റ്/ അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ എജ്യോൂക്കേഷന്‍ മാനേജ്മെ ന്റ്) എംഎസ്സി (അപ്ലൈഡ് സൈക്കോളജി/ മാത്തമാറ്റിക്സ്/ ഐടി/ കംപ്യൂട്ടര്‍ സയന്‍സ്/ സോഫ്ട്വെയര് എന്‍ജിനീയറിങ്/ ഫിസിക്സ്/ സുവോളജി/ കെമിസൃടി/ ബോട്ടണി/ ബയോ ഇന്‍ഫര്‍മാറ്റിക്സ്, ഹോട്ടല്‍ മാനേജ്മെന്റ്)
എംബിഎ(ഇ-ബിസിനസ്/ ഇന്റര്‍നാഷനല്‍ ബിസിനസ്/ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്/ മാര്‍ക്കറ്റിങ് മാനേജ്മെന്റ്/ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്/ അപ്ലൈഡ് മാനേജ്മെന്റ്/ ടെലികോം മാനേജ്മെന്റ്)
എംസിഎ, എംഎല്‍ഐഎസ്, എല്‍എല്‍എം
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (ഒരു വര്‍ഷം)
മെറ്റീരിയല്‍സ് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസൃടേഷന്, പേഴ്സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്ഡസൃടിയല് റിലേഷന്‍സ്, മാര്‍ക്കറ്റിങ് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇംഗീഷ് ലാംഗ്വേജ് ടീച്ചിങ്, ഫോറിന് ട്രേഡ്, ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, യോഗ, അള്ട്രാസോണഗ്രാഫി, ഹെല്‍ത്ത് സയന്‍സ് ഇന്‍ ഡയബറ്റോളജി, പബ്ലിക് റിലേഷന്‍സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍.
ഡിപ്ലോമ കോഴ്സുകള്‍ (ഒരു വര്‍ഷം)
ലേബര്‍ലോ വിത് അഡ്മിനിസ്ര്ടേറ്റീവ് ലോ, ഇന്‍ഡസ്ര്ടിയല്‍ സേഫ്ടി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, ക്വാളിറ്റി മാനേജ്മെന്റ്, യോഗ, യൂത്ത് ഇന്‍ ഡവലപ്മെന്റ് വര്‍ക്ക്.ഓട്ടോമൊബീല്‍ ടെക്നോളജി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേ ഷന് സയന്‍സ് എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ഉണ്ട്.
വിശദ വിവരങ്ങള്‍ക്ക് ഹെല്പ് ലൈന്‍ നമ്പര്‍ 04144 237356, 57, 58, 59 ല്‍ വിളിക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം
എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന് പുരസ്കാരം
ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു
പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന് രക്ഷിക്കാനാകുമെന്ന് പഠനം
SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ