തിങ്കള്‍, 6 ജൂലൈ 2009 (17:03 IST)
പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റില്‍ ബയോ ഡീസല്‍, എല്‍സിഡി ടിവി, ഹൃദ്രോഗത്തിനും വൃക്കരോഗത്തിനുമുള മരുന്നുകള്‍, ചെരുപ്പ്, കമ്പ്യൂട്ടര്‍ മോണിറ്റര്‍, തുണിത്തരങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വില കുറയുമെന്ന് പ്രഖ്യാപനം.
ആഭരണങ്ങള്‍ ഒഴികെയുള്ള സ്വര്‍ണ്ണ - വെള്ളി ഉല്‍പന്നങ്ങള്‍, സെറ്റ് ടോപ് ബോക്സ് എന്നിവയ്ക്ക് വില ഉയരും.