അയോധ്യയില്‍ നിര്‍മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം

ശ്രീനു എസ്
ചൊവ്വ, 4 ഓഗസ്റ്റ് 2020 (18:28 IST)
അയോധ്യയില്‍ നിര്‍മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രസമുച്ചയമാണ്. ഇത് 401 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ക്ഷേത്രമായ തമിഴ്‌നാട് ശ്രീരംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 155 ഏക്കറിലാണ്.
 
അയോധ്യയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന രാമക്ഷേത്രത്തിന് ഏകദേശം 100-120 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്. രണ്ടുനിലകളിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. 268 അടി നീളവും 161അടി ഉയരവും ഉണ്ട് ക്ഷേത്രമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article