രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി 15 മിനിറ്റ് വീതം വര്‍ധിപ്പിക്കുന്നതാണ് പുതിയ ക്രമീകരണം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും സമയവര്‍ധന. ഇത് പ്രകാരമുള്ള...
കേരളത്തില്‍ കൊവിഡിന് പിന്നാലെ ഹെപ്പറ്റൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു. കോവിഡ് കേസുകളില്‍ കേരളം ഇതിനകം തന്നെ മുന്നിലാണ്. തൃശൂര്‍ ജില്ലയാണ് ഹെപ്പറ്റൈറ്റിസ്...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ നടത്തിയ ലക്ഷങ്ങളുടെ തിരിമറി തെളിയുന്നു. യുവതികളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിയതായും അത് ഇവർ മറ്റ് അക്കൗണ്ടുകളിലേക്ക്...
Cristiano Ronaldo vs Lionel Messi: സ്പെയിനിനെ തോല്‍പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യുവേഫ നാഷന്‍സ് ലീഗ് കിരീടം ചൂടിയതിനു പിന്നാലെ സോഷ്യല്‍...
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ്...
ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഉപേക്ഷിച്ച് ദേവസ്വം ബോര്‍ഡ്. നല്‍കുന്നത് ഫ്രഷ് അരവണ മാത്രമായിരിക്കും. ദേവസ്വം ബോര്‍ഡാണ്...
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ 'Oh By Ozy' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത്. സ്ഥാപനത്തിൽ നിന്നും...
ട്രെയിനില്‍ കുപ്പിവെള്ള വില്പനക്കാരന് ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. അലിഗഡ് റെയില്‍വേ...
ഒരുകാലത്ത് ബോളിവുഡിൽ ഏറെ ഓളം സൃഷ്ടിച്ച നടനാണ് ഷാഹിദ് കപൂർ. പല അഭിമുഖങ്ങളിലും ബോളിവുഡിലെ മറ്റ് താരങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച്...
Australia vs South Africa, WTC Final 2025: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു നാളെ ലോര്‍ഡ്സില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ്...
സിദ്ദിഖിന്റെ സംവിധാനത്തില്‍ 2013 ൽ മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്റില്മാന്. 13 വർഷങ്ങൾക്ക് ശേഷം ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്...
കോഴിക്കോട് മലാപ്പറമ്പില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഫോണില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ...
Nicholas Pooran: വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി 20 ക്രിക്കറ്റില്‍ വിന്‍ഡീസിനു വേണ്ടി ഏറ്റവും...
മുട്ടയുടെ ഗുണങ്ങൾ അനവധിയാണ്. ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്ക്കാണ് മുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും...
Covid: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ജൂണ്‍ ഒന്‍പതിലെ കണക്കനുസരിച്ച് 358 പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് രോഗികളുടെ...
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ബിസിനസുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ദിയയ്ക്കും കൃഷ്ണകുമാറിനും പിന്തുണയുമായി നടി ഭാമ. കൃഷ്ണകുമാർ...
നടൻ കൃഷ്ണ കുമാറിന്റെ മക്കൾക്ക് പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ല. സോഷ്യൽ മീഡിയകളിൽ അവർ തന്നെ അവരുടേതായ ഐഡന്റിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അഹാന കൃഷ്ണ സിനിമയിൽ...
കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമായും ഉയർന്ന ചോദ്യങ്ങളിൽ ഒന്നായിരുന്ന മോഹൻലാൽ എവിടെ എന്നത്. പരിഹാസങ്ങളും വിമർശനങ്ങളും കുമിഞ്ഞുകൂടിയപ്പോഴും അദ്ദേഹം മൗനത്തിലായിരുന്നു....
അറബിക്കടലില്‍ രാജ്യാന്തര സമുദ്രപാതയില്‍ വെച്ച് തീപിടിത്തമുണ്ടായ ചരക്കുകപ്പല്‍ 'വാന്‍ ഹയി 503' ല്‍ അപകടകാരികളായ രാസവസ്തുക്കള്‍ ഉണ്ടെന്നു റിപ്പോര്‍ട്ട്....
Kerala Weather: ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ,...