സിനിമയിലെ ഒരു സീനിൽ തന്നോട് ശരിക്കും മൂത്രമൊഴിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടുവെന്ന് നടി ജാൻകി ബോധിവാല. ‘വശ്’ എന്ന സിനിമയിലെ സീൻ ആണ് യഥാർത്ഥത്തിൽ ചെയ്യണമെന്ന്...
അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോമാൻസ്. മാത്യു തോമസ്, അർജുൻ അശോകൻ, മഹിമ നമ്പ്യാർ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്....
ഇന്ത്യ-പാകിസ്ഥാന് തര്‍ക്കത്തിനിടെ ജമ്മു-കശ്മീറിലെ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയും തമ്മിലുള്ള സോഷ്യല്‍ മീഡിയയിലെ പരസ്പരമുള്ള...
സ്മാര്‍ട്ട്ഫോണുകള്‍ ഇക്കാലത്ത് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 79% പേരും...
ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതിയെന്ന് കോണ്‍ഗ്രസ്...
സുപ്രീം കോടതിയില്‍ വച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി നിമ്രത് കൗര്‍ അലുവാലിയ. 19-ാം വയസില്‍ സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി പോയപ്പോഴാണ്...
അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി ലിജോ മോള്. അന്നത് തനിക്ക് ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീടാണ് അന്ന് അമ്മ എന്തുകൊണ്ട് അങ്ങനൊരു തീരുമാനം...
മുന്‍കൂര്‍ അറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിന് എയര്‍ ഇന്ത്യയ്ക്ക് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് 50,000 രൂപ പിഴ ചുമത്തി. പാലാ സ്വദേശിയായ മാത്യൂസ്...
ഇന്ന് പുലര്‍ച്ചെ വണ്ണപ്പുറത്തിനടുത്തുള്ള കോട്ടപ്പാറ വ്യൂപോയിന്റില്‍ യുവാവ് കൊക്കയിലേക്ക് വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ് ( 23) ആണ് കൊക്കയില്‍ വീണത്....
India - Pakistan: റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ബാലസ്റ്റിക് മിസൈല്‍...
വിപണിയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളൊന്നും വിശ്വസിച്ച് കഴിക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. മിക്കതിലും അത്രയും കീടനാശിനികളാണ് അടിക്കുന്നത്. അതുകൊണ്ട്...
Vaibhav Suryavanshi: രാജസ്ഥാന് റോയല്‍സിന്റെ യുവതാരം വൈഭവ് സൂര്യവന്‍ശിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. വൈഭവ് പത്താം ക്ലാസ് പരീക്ഷയില്‍...
മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് മോഹന്‍ലാലിന്. ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ വെച്ച് പുരസ്കാരം...
കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികൾ നെഞ്ചിലേറ്റിയ ടാൻസാനിയൻ താരമാണ് കിലി പോൾ . റീൽസിലൂടെയാണ് കിലി പോൾ ശ്രദ്ധേയനായത്. മലയാളികൾക്ക് കിലി പോൾ ഇപ്പോൾ ഉണ്ണിയേട്ടനാണ്.
Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിക്കാന്‍ വിരാട് കോലിക്ക് അവസരം. നായകന് രജത് പാട്ടീദര്‍ പരുക്കിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍...
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'തുടരും'. സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു....
സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷംസു സെയ്ബ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അഭിലാഷം. മലബാറിന്റെ പശ്ചാത്തലത്തിൽ കഥ...
തരുൺ മൂർത്തിയുടെ മൂന്നാമത്തെ സിനിമയാണ് തുടരും. മോഹൻലാൽ നായകനായപ്പോൾ ശോഭന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമ വൻ വിജയമായി മാറിയിരിക്കുകയാണ്. സിനിമ...
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗതമി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ്...
Mohanlal - Priyadarshan Movie: മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനു ശേഷം മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു. പ്രിയദര്‍ശന്റെ...