ലണ്ടന്‍ ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം അത്യന്തം ആവേശകരമായ നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചത്. ആദ്യ സെഷനിലുണ്ടായ ഇംഗ്ലീഷ്...
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ അവസാനത്തോട് അടുക്കും തോറും കളിക്കളത്തില്‍ കളിക്കാര്‍ തമ്മില്‍ വാക്കുകളുമായി പോരാടുന്ന തരത്തില്‍ വാശിയേറിയ ഒന്നായി...
ദേശീയ അവാര്‍ഡില്‍ മികച്ച സഹനടിയായി തെരെഞ്ഞെടുക്കപ്പെട്ടപ്പോഴും അവാര്‍ഡ് ജൂറിക്കെതിരായ അതൃപ്തി പ്രകടമാക്കി നടി ഉര്‍വശി. ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിനാണ്...
നടന് കലാഭവന്‍ നവാസിന് അന്ത്യാഞ്ജലി. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ മരിച്ച നിലയിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരത്തെ കണ്ടെത്തിയത്. രാവിലെ...
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്സ്വാളിന്റെ ബാറ്റിങ് ടെക്നിക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഇതിഹാസ താരം...
71മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. നാല് മണിക്ക് ജൂറിയുടെ അന്തിമ പട്ടിക വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി...
71മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. നാല് മണിക്ക് ജൂറിയുടെ അന്തിമ പട്ടിക വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി...
നിങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ അവസ്ഥ അറിയാന്‍ നിങ്ങള്‍ക്ക് ആവശ്യമായ ഒരേയൊരു പരിശോധന ഇസിജി (ഇലക്ട്രോകാര്‍ഡിയോഗ്രാഫി) ആണോ? കാര്‍ഡിയോളജിസ്റ്റ് പറയുന്നതനുസരിച്ച്,...
ഇന്ത്യയില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ യുഎസില്‍...
പാലക്കാട്: തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന സ്ത്രീയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ വഴിത്തിരിവ്. മീനാക്ഷിപുരം പട്ടാഞ്ചേരിയിലെ എസ്. സുബ്ബയ്യനാണ്...
Bank Holidays - August Month: ഓഗസ്റ്റില്‍ ഒന്‍പത് ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളത്. ഞായറാഴ്ച, രണ്ടാം ശനി, നാലാം ശനി എന്നിവയല്ലാതെ മറ്റു രണ്ട് അവധി ദിനങ്ങളും...
എഴുപത്തിയൊന്നാമത് ദേശിയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് ജൂറി പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്....
മുട്ടകള്‍ മൃദുവും എളുപ്പവുമായ പ്രോട്ടീന്റെ ഉറവിടമാണ്. വേവിച്ചാല്‍, അവ ആമാശയത്തെ സുഖപ്പെടുത്താനും അസിഡിറ്റി വര്‍ദ്ധിപ്പിക്കാതെ നിലനിര്‍ത്താനും സഹായിക്കുന്നു....
ബലാല്‍സംഗം കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന് ഹൈക്കോടതിയില്‍. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് വേടന് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര എസിപിയുടെ...
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ 224 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 204ന് 6 വിക്കറ്റെന്ന നിലയില്‍ ബാറ്റിങ്ങാരംഭിച്ച...
സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനിരുന്ന മിഥിലാജിന്റെ കയ്യിലാണ് അയല്‍വാസി ഗള്‍ഫിലെ മറ്റൊരാള്‍ക്ക് നല്‍കാനായി അച്ചാർ കൈമാറിയത്. എന്നാല്‍ സംശയം തോന്നിയ ഭാര്യാ...
വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ഇരുവരും വ്യക്തമാക്കിയില്ലായിരുന്നുവെങ്കിലും ചാഹലിന് മറ്റ് ബന്ധങ്ങളുണ്ടെന്ന സൂചനയാണ് വിവാഹശേഷം ധനശ്രീ നല്‍കിയത്. അതേസമയം...
ബ്രെയിന്‍ ഫോഗ് എന്നത് വൈജ്ഞാനിക വൈകല്യത്തിന് കാരണമാകുന്ന നിരവധി ലക്ഷണങ്ങളെ സൂചിപ്പിക്കുന്ന ഒരു പദമാണ്. ഇത് വ്യക്തമായി ചിന്തിക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും,...
വികൃതി എന്ന സിനിമയ്ക്ക് ശേഷം എം സി ജോസഫ് ഒരുക്കുന്ന സിനിമ എന്ന നിലയില്‍ പല മലയാളി പ്രേക്ഷകരും കാത്തിരുന്ന സിനിമയാണ് മീശ. സാമൂഹ്യപ്രസക്തിയുള്ള വിഷയം ആദ്യ...
ആദ്യ പന്ത് മുതല്‍ തന്നെ പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പ്രയാസപ്പെട്ടപ്പോള്‍ അനായാസമായി തുടങ്ങി ഇല്ലാത്ത റണ്‍സിനായി ഓടിയാണ്...