പരമ്പരാഗതമായ പോര്‍മുനകളും ആണവായുധവും വഹിക്കുവാന്‍ ശേഷിയുള്ളതാണ് നിലവിലെ മിസൈല്‍. സബ്മറൈന് ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലായാണ് കെ 6നെ വികസിപ്പിക്കുന്നത്.ഡിആര്‍ഡിഒയുടെ...
തുടർച്ചയായി 12 ദിവസം വാട്സ് ആപ്പ് വീഡിയോ കോളിൽ വന്നു ഡിജിറ്റൽ അറസ്റ്റു ചെയ്തെന്നും വരുത്തി തീർത്തു. തുടർന്നാണ് ഭീഷണിപ്പെടുത്തി അഷറഫിൽ നിന്ന് പല അക്കൗണ്ടുകളിൽ...
മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പട്ടം എസ്.ടു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്...
അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന നിലപാടാണ് കെപിസിസി മുന്‍ പ്രസിഡന്റും എം പിയുമായ കെ സുധാരന് സ്വീകരിച്ചത്. എന്നാല്‍ അന്‍വറിനെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന...
ബ്രസീല്‍,തുര്‍ക്കി,കാനഡ, ചൈന, ബെല്‍ജിയം,യു_കെ എന്നീ രാജ്യങ്ങളാണ് മുട്ട പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ പക്ഷിപനി പടര്‍ന്ന് പിടിച്ചതാണ്...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാന്ത കുമാരി. നിരവധി സിനിമകളിൾ ഇവർ അഭിനയിച്ചിട്ടുണ്ട്. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഏകദേശം എഴുന്നൂറോളം ചിത്രങ്ങളിൽ താരം...
ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സമാനമായ പേരില്‍ മുന്‍പും മലയാളത്തിലടക്കം സിനിമകള്‍ വന്നിട്ടുണ്ട്....
പിവി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ച് ജോയ് മാത്യു. നിലപാടിന്റെ കണിശതയാണ് യുഡിഎഫിന്റെ വിജയമെന്ന് ജോയ് മാത്യു...
കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്...
മലയാളികള്‍ക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ...
V.S.Achuthanandan Health Condition: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പട്ടം എസ്.ടു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി...
ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
Today's Kerala Weather Alerts: വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ...
തണുപ്പ് കാലത്ത് കഠിനമായ തണുപ്പ് ഒഴിവാക്കാന്‍ പാമ്പുകള്‍ ഒളിത്താവളങ്ങള്‍ തേടാറുണ്ട്. പലപ്പോഴും വീടുകളാണ് അവ തിരഞ്ഞെടുക്കാറുള്ളതും. പാമ്പുകള്‍ക്ക് രൂക്ഷമായ...
എല്‍ഡിഎഫില്‍ തുടരാന്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തിന്റെ തീരുമാനം. മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി....
മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രം ശിവഭക്തന്റെ കഥയാണ് പറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും...
ആരാധകരെ അമ്പരപ്പിച്ച് നടി രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റർ. ‘മൈസ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക്...
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു...
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 22 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് നിലവിലെ ഒരു രൂപയിൽ...
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍, പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി ജൂണ്‍ 18 ന് ആരംഭിച്ച ഓപ്പറേഷന് സിന്ധുവിന്റെ കീഴില്‍ ഇതുവരെ...