കന്നി-വ്യക്തിത്വം
കന്നി രാശിയിലുള്ളവര്‍ എപ്പോഴും കാര്യങ്ങളെ യുക്തിവല്‍ക്കരിക്കുന്നവരും ആത്മാര്‍ത്ഥതയുള്ളവരും ആയിരിക്കും. തികഞ്ഞ ഒരു കുടുംബസ്നേഹികളായിരിക്കും ഇവര്‍. ചിട്ടയായ ജീവിതവും ശാന്തമായ സംസാരവും കന്നി രാശിക്കാരുടെ പ്രത്യേകതകളാണ്. കാര്യങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന ഇവര്‍ മയത്തില്‍ സംസാരിക്കുന്നവരും, വിനീതരും, സഹായം ചെയ്യുന്നവരും, മനസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും.

രാശി സവിശേഷതകള്‍