കന്നി-ആരോഗ്യം
പൊതുവേ തിരക്ക് പിടിച്ച സ്വഭാവമുള്ള കന്നി രാശിക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉള്ളവരായിരിക്കും. മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവുമെങ്കിലും പൊതുവേ ആരോഗ്യവാന്മാരാവും ഈ രാശിക്കാര്‍. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ ഇവരെ കഠിനമായി ബാധിക്കാം. അതിനാല്‍ അവകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക

രാശി സവിശേഷതകള്‍