കന്നി-സൌഹൃദം
ആഴമായ സുഹൃത് ബന്ധത്തിന് ഉടമകളായിരിക്കില്ല കന്നി രാശിയിലുള്ളവര്‍. ആഴമായ സുഹൃത്ബന്ധം ഉണ്ടെങ്കില്‍ തന്നെ അത് ശാശ്വതവും ആയിരിക്കില്ല. എങ്കിലും ധാരാളം നല്ല സുഹൃത്തുക്കള്‍ ഇവര്‍ക്കുണ്ടായിരിക്കും. എതിര്‍ലിംഗത്തിലിള്ളവരാവും ഇവരുടെ പ്രധാന സുഹൃത്തുക്കള്‍.

രാശി സവിശേഷതകള്‍