കന്നി-ദാമ്പത്യജീവിതം
കന്നി രാശിയിലുള്ളവര്‍ കുടുംബത്തോട് ആത്മാര്‍ത്ഥമായ സ്നേഹം ഉള്ളവരും പങ്കാളിക്ക് വേണ്ടി ജീവിക്കുന്ന ആളും ആയിരിക്കും. ഇവരുടെ ദാമ്പത്യം ചിട്ടയോട് കൂടിയതായിരിക്കും. ദാമ്പത്യത്തിന്‍റെ ആദ്യ കാലങ്ങള്‍ സമാധാനപരമായിരിക്കുമെങ്കിലും പിന്നീട് ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കന്നി രാശിക്കാര്‍ മിശ്രവിവാഹത്തിന് മുതിരാന്‍ സാധ്യതയുണ്ട്. മക്കളെകൊണ്ട് സന്തോഷമുണ്ടാവും.

രാശി സവിശേഷതകള്‍