കന്നി-ഭവനം-കുടുംബം
കന്നി രാശിയിലുള്ളവര്‍ തിരക്ക് പിടിച്ച ജീവിതത്തിന് ഉടമകള്‍ ആയിരിക്കുമെങ്കിലും കുടുംബത്തോട് ആത്മാര്‍ത്ഥതയുള്ളവരും മക്കളെയും പങ്കാളിയെയും ജീവന് തുല്യം സ്നേഹിക്കുന്നവരും ആയിരിക്കും. അതിനാല്‍ ദാമ്പത്യബന്ധവും ഭവനാന്തരീക്ഷവും സമാധാനപരമായിരിക്കും. കുടുംബജീവിതം സ്വതന്ത്രമായിരിക്കും. സുഹൃത്തുക്കളില്‍ നിന്ന്‌ ഭവനത്തിന് സഹായം ലഭിക്കും.

രാശി സവിശേഷതകള്‍