✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ദിവസവും ആരാധിക്കേണ്ടത് ഈ ദേവതകളെ
സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ഒക്ടോബര്‍ 2022 (17:57 IST)
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ സവിശേഷതകള്‍ ഉള്ളവരായിരിക്കും. കാര്‍ത്തിക കീര്‍ത്തികേള്‍ക്കുമെന്ന ചൊല്ലിനെ സാധൂകരിക്കുംവിധത്തില്‍ ഉയര്‍ച്ചയുള്ള ജീവിതമായിരിക്കും ഇവരുടേത്. കഷ്ടപ്പെടാന്‍ തയ്യാറായാല്‍ നല്ല ഫലം ഉറപ്പാണ് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്.
ദിവസവും സൂര്യനെയും സൂര്യന്റെ അധിദേവതയായ ശിവനെയും ഭജിക്കാന്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം. പക്കപ്പിറന്നാളിന് ശിവക്ഷേത്രത്തിലാണ് സന്ദര്‍ശനം നടത്തേണ്ടത്. പരമേശ്വരന് കൂവളമാല സമര്‍പ്പിക്കുകയും അര്‍ച്ചന നടത്തുകയും വേണം. ശിവക്ഷേത്രത്തില്‍ ധാര നടത്തണം.
കാര്‍ത്തിക നക്ഷത്രക്കാര്‍ 'ഓം നമഃശിവായ' മന്ത്രവും ആദിത്യഹൃദയമന്ത്രവും നിത്യേന ജപിക്കണം. കാര്‍ത്തിക നക്ഷത്രത്തിന്റെ അനുജന്‍മനക്ഷത്രങ്ങളാണ് ഉത്രവും ഉത്രാടവും. ആ നക്ഷത്രദിനങ്ങളിലും ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷാവസാനം എങ്ങനെ
ഈ നക്ഷത്രക്കാര്‍ക്ക് നക്ഷത്രക്കാര്‍ക്ക് പ്രലോഭനങ്ങള്‍ വന്നുചേരുമെങ്കിലും യുക്തിപൂര്‍വം ചിന്തിച്ച് പിന്‍വാങ്ങും
അവിട്ടം നക്ഷത്രക്കാര്‍ക്ക് ഈമാസം എങ്ങനെ?
കാര്‍ത്തിക, ഭരണി നക്ഷത്രക്കാരാണോ നിങ്ങള്‍, ഇക്കാര്യം അറിയു
ഈനക്ഷത്രക്കാര്ക്ക് ഇപ്പോള്‍ സമയം മോശം!
വായിക്കുക
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്
Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം
Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം
നിങ്ങളുടെ വീട്ടിലെ ബാത്റൂം ഇങ്ങനെയാണോ ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം
Next Article
നവരാത്രിയുടെ ഐതീഹ്യം ഇതാണ്