ഏഴ് ലക്ഷം ആരാധകരാണ് ഷെര്‍ലിന്‍ ചോപ്രയ്ക്ക് തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ സെക്സ് ബോംബുകളായ പൂനത്തിനും സണ്ണിക്കും വെറും നാല് ലക്ഷം മാത്രമെ ഉള്ളുവെന്നത് കൌതുകമുണര്‍ത്തുന്നതാണ്.
വരാന്‍ പോകുന്ന കാമസൂത്ര ത്രീഡി ചിത്രത്തിന്റെ തിരക്കിലാണ് ഷെര്‍ലിന്‍ ചോപ്ര ഇപ്പോള്‍. യുവാക്കളുടെ സിരകളില്‍ ലഹരി നിറയ്ക്കാന്‍ ഷെര്‍ലിന്‍ കൂടുതല്‍ കളര്‍ഫുള്‍ ആയ നഗ്ന ചിത്രങ്ങള്‍ ഇടുന്നത് തന്നെയാണ് ഈ മാദക റാണിക്ക് ഇത്രയും ആരാധകരെ ലഭിക്കാന്‍ കാരണം.
നഷായില്‍ പൊട്ടിപ്പോയ പൂനവും നിരവധി തവണ കണ്ടുമടുത്ത സണ്ണി ലിയോണിന്റെ മാദക ശരീരവും പ്രേക്ഷകര്‍ കണ്ട് മടുത്തുവെന്നതാണ് ഇതില്‍ നിന്നും മനസിലാവുന്നത്.
കാമസൂത്ര ത്രീഡി ചിത്രത്തില്‍ ഷെര്‍ലിന്‍ ചോപ്രയുടെ നിരവധി കാമരംഗങ്ങള് പകര്‍ത്തിയിട്ടുണ്ട്. എന്തായാലും മാദകശരീരവുമായി യുവാക്കളുടെ ഇടയില്‍ കത്തിക്കയറുന്ന ഷെര്‍ലിന്‍ മറ്റ് സെക്സ് ബോബുകള്‍ക്ക് ഭീഷണി തന്നെയാണ്.