ചതുര്‍ഥി പൂജാ ശ്ലോകങ്ങള്‍

Webdunia
WDWD

ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വ വിഘ്നോപശാന്തയേ

അഗജാനന പത്മാകാരം
ഗജാനനം അഹര്‍ന്നിശം
അനേകദന്തം ഭക്താനാം
ഏകദന്തം ഉപാസ്മഹേ

തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീ മഹീ
തന്നോ ധണ്ഡി പ്രചോദയാത്

വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വ്വിഘ്നം കുരു മേ ദേവ
സര്‍വ്വ കാര്യേഷു സര്‍വ്വദാ


വിശ്വാദി ഭൂതാനാം ഹൃദിയോഗിനാം വൈ
പ്രത്യാചരൂപേണ വിഭന്തമേകം
സദാ നിരാലംബ സമാധിഗമ്യം
തമേകദന്തം ശരണം വ്രജമ

ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ്യ ധീ മഹീ
തന്നോ ബുദ്ധി പ്രചോദയാത്

ഗജാനനം ഭൂത ഗണാദി സേവിതം
കപിഥ ജംബു ഫലസാരദ ഭക്ഷിതം
ഉമാ സുതം ശോക വിനാശ കാരണം
നമാമി വിഘ്നേശ്വര പാദ പങ്കജം

മൂഷിക വാഹന മോദക ഹസ്ത
ശ്യാമള കര്‍ണ വിളംബിത സൂത്ര
വാമന രൂപ മഹേശ്വര പുത്ര
വിഘ്ന വിനായക പാദ നമസ്തേ