×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മസാല കാബേജ് തോരന്‍
വ്യാഴം, 10 മെയ് 2012 (16:13 IST)
ഊണിനോടൊപ്പം ഒരു തോരന്‍ നിര്‍ബന്ധം...കാബേജ് തന്നെയായിക്കോട്ടെ. എന്നും ഒരേ രുചി നാവിനു മടുക്കണ്ട...ഇതാ മസാല കാബേജ് തോരന്‍.
ചേര്‍ക്കേണ്ട ഇനങ്ങള്‍
കാബേജ് അരിഞ്ഞത് - 1/4 കിലോ
ചുവന്നുള്ളി അരിഞ്ഞത് - 1/4 കപ്പ്
തേങ്ങ അരിഞ്ഞത് - 3 ടേബിള്‍ സ്പൂണ്‍
തേങ്ങ ഇരകിചതച്ചത് - 1/2 കപ്പ്
ഉഴുന്ന് - 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - നാല്
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
കറിവേപ്പില - 1 തണ്ട്
ഉപ്പ് - പാകത്തിന്
കടുക് - 1/4 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം
കാബേജ് അരടീസ്പൂണ്‍ ഉപ്പിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകും ഉഴുന്നുപരിപ്പും പൊട്ടിക്കുക. തേങ്ങ അരിഞ്ഞതും ചുവന്നുള്ളി അരിഞ്ഞതും ഇട്ട് നന്നായി വഴറ്റുക. കാബേജ് ചേര്‍ത്തിളക്കി ചതച്ച തേങ്ങയും മുളകുപൊടി, ഗരം മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്
മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്
തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!
Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ
Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്
ഏറ്റവും പുതിയത്
ഉറക്കമില്ലായ്മയില്‍ നിന്ന് മുക്തി നേടണോ, ഈ വഴികള്‍ നോക്കൂ
രാത്രി പല്ല് തേയ്ക്കാന്‍ മടിയുള്ളവരാണോ?
യോനീ ഭാഗത്തെ അണുബാധ; മഴക്കാലത്ത് സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം
രാവിലെ മൂന്നിനും അഞ്ചിനുമിടയില്‍ ഉറക്കം എഴുന്നേല്‍ക്കാറുണ്ടോ, നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം
ഉച്ചയ്ക്ക് ഉറങ്ങുന്നത് അത്രനല്ലതല്ല, ഇക്കാര്യങ്ങള്‍ അറിയണം
ആപ്പില്‍ കാണുക
x