നെറ്റിയിൽ വെടിയേറ്റിട്ടും മരിക്കാത്ത നായിക, മുല്ലപ്പൂ ഫസ്റ്റ് എയിഡായി നൽകുന്ന നായകൻ!

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (13:11 IST)
'ചന്ദ്രലേഖ' എന്ന തമിഴ് സീരിയലാണ് ട്രോളർമാരുടെ ഇപ്പോഴത്തെ ഇര. തിരുനെറ്റിയിൽ വെടിയേറ്റി‌ട്ടും മരിക്കാതെ നായകനോട് സംസാരിക്കുന്ന നായികയാണ് രംഗത്തിലുള്ളത്. നെറ്റിയിൽ വെടിയേറ്റിട്ടും മരിക്കാത്ത നായിക മരണമാസ്സാണെന്നാണ് ട്രോൾ പറയുന്നത്. ഉദയഭാരതി എന്ന യൂസറാണ് ഫെയ്‌സ്ബുക്കിലൂടെ സിരിയയിലെ രംഗം പങ്കുവെച്ചത്. ഇത് വളരെ വേഗത്തില്‍ വൈറലാകുകയും ചെയ്തു. ഒന്‍പത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ കണ്ടത്. 18,462 പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.
 
രസകരമായ ചില ട്രോളുകൾ കാണാം:




 
Next Article