അശ്വതി ശ്രീകാന്ത് രണ്ടാമതും അമ്മയായി

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഓഗസ്റ്റ് 2021 (16:05 IST)
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് രണ്ടാമതും അമ്മയായി.അമ്മയ്ക്കും കുഞ്ഞിനും സുഖം ആണെന്നും ചേച്ചിയായ പത്മയ്ക്ക് വലിയ സന്തോഷമായെന്നും അശ്വതി അറിയിച്ചു.
 
'അതെ, അവള്‍ ഇവിടെയുണ്ട്അമ്മയ്ക്കും കുഞ്ഞിനും സുഖം...അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം.ഊഷ്മളമായ ആശംസകള്‍ക്കും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി'-അശ്വതി ശ്രീകാന്ത് കുറിച്ചു.

റിമി ടോമി, ആര്യ, ജ്യോത്സ്ന തുടങ്ങിയവര്‍ അശ്വതിക്ക് ആശംസകള്‍ നേര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article