ലോക്‌ഡൗൺ ലംഘിച്ച് വിനോദയാത്ര, വനത്തിൽ അതിക്രമിച്ചുകയറി, തമിഴ് നടൻമാരായ സൂരിയ്ക്കും വിമലിനുമെതിരെ കേസ്

Webdunia
ബുധന്‍, 29 ജൂലൈ 2020 (10:23 IST)
ചെന്നൈ: ലോക്ഡൗൺ ലംഘിച്ച് കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയ തമിഴ് നടന്മാരായ സൂരി, വിമൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ 16 നാണ് ഇരുവരും കൊടൈക്കനാനിൽ എത്തിയത്. യാതൊരുവിധ പാസു എടുക്കാതെയായിരുന്നു ഇരുവരുടെയും യാത്ര. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചികയറിയതിന് വനംവകുപ്പ് ഇവരിൽനിന്നും 2000 രൂപ വീതം പിഴയിടാക്കിയിട്ടുണ്ട്. വിനോദ സഞ്ചര പ്രദേശങ്ങളിൽ ഇവരെ കണ്ടതോടെ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.   
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article