തുടിച്ചു കുളിപാട്ട്

Webdunia
"" ധനുമാസത്തിലെ തിരുവാതിര
ഭഗവാന്‍ തന്‍െറ തിരുനാളല്ലോ
ഭഗവതിക്കും തിരുനൊയമ്പ്
ഉണ്ണരുത്, ഉറങ്ങരുത്
തുടിക്കണം പോല്‍,
കുളിക്കണം പോല്‍
ആടണം പോല്‍, പാടണം പോല്‍
പൊന്നൂഞ്ഞാലിലാടണം പോല്‍''