നിലവിൽ അടിസ്ഥാന ശമ്പളം കുറച്ചുകൊണ്ട് അലവൻസ് വർധിപ്പിക്കുന്ന രീതിയാണ് തൊഴിലാളികൾ സ്വീകരിച്ചുവരുന്നത്. പുതിയ നിയമപ്രകാരം അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിൽ കുറയാൻ പാടുള്ളതല്ല. പുതിയ നിയമം വരുന്നതോടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ തൊഴിലുടമകൾ നിർബന്ധിതരാകും. അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാറ്റിവിറ്റി വിഹിതം അടയ്‌ക്കുന്നത്. ഇതോട്വെ അടിസ്റ്റ്ഹ്ഹാന ശമ്പളം കുരയ്ക്കാൻ തൊഴിലുടമകൾ തീരുമാനിച്ചാൽ ജീവനക്കാർക്ക് അത് തിരിച്ചടിയാകും. നഷ്ടപഘാരത്തിന്റെ കാര്യത്തിലും സ്ഥിതി ഇങ്ങനെ തന്നെ ആകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.