വോട്ടർ ഐ ഡി, ആധാർ കാർഡ്, മറ്റു തിരിച്ചറിയൽ രേഖകൾ എന്നിവ നൽകിയാൽ ഫോൺ വാങ്ങാനാകും. ഫോണിന്റെ ബാക്കിയുള്ള തവണകൾ അടക്കുന്നതിനായി ബജാജ് ഫിനാൻസ്. എച്ച് ഡി എഫ് സി, എച്ച് ഡി ബി, ക്യാപിറ്റൽ ഫസ്റ്റ് എന്നീ ഫിനാൻസ് സ്ഥാപനങ്ങളുടെ സേവനങ്ങളും പ്രയോജനപ്പെടുത്താൻ അവസരം ഉണ്ടായിരിക്കും.