റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി രൂപ

Webdunia
വെള്ളി, 12 ഫെബ്രുവരി 2016 (10:16 IST)
റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വകയിരുത്തി. കഴിഞ്ഞവര്‍ഷത്തെ 300 കോടിക്കൊപ്പം 200 കോടി കൂടി ചേര്‍ത്താണ് ഇത്. റബ്ബര്‍ കര്‍ഷകരില്‍ നിന്ന് 150 രൂപയ്ക്ക് റബ്ബര്‍ സംഭരിക്കും.