യുവാക്കളെ ആകര്‍ഷിക്കാന്‍ സ്‌പോട്ടി അഗ്രസീവ് ലുക്കിന് പ്രധാന്യം നല്‍കിയാണ് നിര്‍മ്മാണം. സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് 150 സിസി എഞ്ചിനാണ് കരുത്തേകുന്നത്. 12 ബിഎച്ച്പി കരുത്തും11 എന്‍എം ടോര്‍ക്കുമുണ്ട്. 140 എംഎം ഡ്രം റിയര്‍ ബാക്ക് ബ്രേക്കും 220 എം എം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുമാണ് എസ് ആറിനുള്ളത്.