പുതിയ വിദേശ വ്യാപാര നയം ഇന്ന് പുറത്തിറക്കും. സേവനങ്ങളുടെ കയറ്റുമതിക്ക് ഉൌന്നല്‍ നല്‍കുന്നതായിരിക്കും പുതിയ വിദേശ വ്യാപാര നയം.
പുതിയ നയത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള മേഖലകള്‍ക്ക് നയത്തില്‍ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൂടാതെ ഇന്ത്യയില്‍ ബിസിനസ് നടത്തുന്നതിനു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക, ദീര്‍ഘകാലത്തേക്കു കയറ്റുമതി വിഭാവനം ചെയ്യുക, പലിശ സബ്സിഡി പദ്ധതിയുടെ കാലാവധി നീട്ടുക എന്നിവയും വ്യാപാര നയത്തില്‍ ജു ഉണ്ടാകുമെന്നും കരുതുന്നു.