✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മൈക്രോസോഫ്റ്റ് മൂന്ന് ലൂമിയ ഫോണുകള്‍ കൂടി വിപണിയിലെത്തിച്ചു
Webdunia
വ്യാഴം, 2 ഒക്ടോബര്‍ 2014 (12:07 IST)
മൈക്രോസോഫ്റ്റ് മൂന്നു ലൂമിയ മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയിലെത്തിച്ചു.ലൂമിയ 930, ലൂമിയ 830, ലൂമിയ 730 എന്നീ ജോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്.
5 ഇഞ്ച് (1080 x 1920 പിക്സെല്‍) ഡിസ്പ്ലെയുള്ള ലൂമിയ 930 ല്‍ സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച്, 180 ഡിഗ്രി വ്യൂവിങ് ആങ്കിള്‍, ഗൊറില്ല ഗ്ലാസ്സ് 3 സ്ക്രീന്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. ഇത്കൂടാതെ 5 ഇഞ്ച് സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് സക്രീന്‍ 2.2 ജിഗാഹെട്സ് ക്വാഡ്കോര്‍ പ്രോസസര്‍, 2 ജിബി റാം, 32 ജിബി മെമ്മറി, 20 മെഗാപിക്സല്‍ ക്യാമറ 1.2 മെഗാപികസല്‍ മുന്‍ ക്യാമറ, 2420 എംഎഎച്ച് ബാറ്ററി, വയര്‍ലെസ് ചാര്‍ജിങ് എന്നിവയും ഫോണിലുണ്ട്.
ലൂമിയ 830 യില്‍ 5 ഇഞ്ച് സ്ക്രീന്‍, 1.2 ജിഗാഹെട്സ് ക്വാഡ് കോര്‍ പ്രോസസര്‍, 1 ജിബി റാം, 16 ജിബി മെമ്മറി ഇത് 128 ജിബി വരെ ഉയര്‍ത്താം, 10 എംപി ക്യാമറി, 1 എംപി മുന്‍ ക്യാമറ കൂടാതെ 5.1 സറൌണ്ട് സൌണ്ട് മൈക്കുകളോടെ റിച്ച് റെക്കോര്‍ഡിങ്, 2200 എംഎഎച്ച് ബാറ്ററി. ലൂമിയ 730: രണ്ടു സിം, 4.7 ഇഞ്ച് സ്ക്രീന്‍, 1.2 ജിഗാഹെട്സ് ക്വാഡ് കോര്‍, 1 ജിബി റാം, 8 ജിബി മെമ്മറി ഇത് 128 ജിബി വരെ ഉയര്‍ത്താം, 2220 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.
ലൂമിയ 930 യ്ക്ക് 38649 രൂപയും ലൂമിയ 830യ്ക്ക് 28799 രൂപയും ലൂമിയ 730 യ്ക്ക് 15299 രൂപയുമായിരിക്കും വില.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക
. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!
ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് വിരമിക്കുന്നു!
ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്സ്
King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം
ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും
എല്ലാം കാണുക
ഏറ്റവും പുതിയത്
എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി
തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി
ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു
ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും