✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ലക്ഷ്യം ഇലട്രിക്കല്‍ വാഹനങ്ങള്‍; മാരുതി സുസുകി ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ക്കുന്നു
Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (11:53 IST)
വാഹന വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിക്കാന്‍ പുതിയ നീക്കവുമായി മാരുതി സുസുകി ഇന്ത്യ. 2020 ഓടെ ഇന്ത്യയില്‍ ഇലട്രിക്കല്‍ വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടനുബന്ധിച്ച് സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമായി ബന്ധം സ്ഥാപിക്കാനാണ് സുസുകി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യന്‍ കമ്പനികള്‍ക്ക് തങ്ങളുടെ സങ്കല്പ്പത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് സുസുകി കമ്പനി എംഡിയും സിഇഒയുമായ കെനിച്ചി അയുകവ വ്യക്തമാക്കിയത്.
പെട്രോളും ഡീസലും ഇന്ധനമായുള്ള അത്യന്താധുനിക വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനികളുടെ സാങ്കേതികമാറ്റങ്ങള്‍ സഹായിക്കുമെന്നുമാണ് സുസുക്കി വിലയിരുത്തുന്നത്.
ഇലട്രിക്കല്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനാണ് കൂടുതല്‍ പരിഗണന. ഇതിനായി സര്‍ക്കാരിന്റെ അനുവാദം അത്യാവശ്യമാണ്. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും കെനിച്ചി അയുകവ വ്യക്തമാക്കി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വെറും മൂന്നേ മൂന്ന് ദിവസം മതി... മുഖക്കുരു എന്ന വില്ലനെ പമ്പകടത്താം !
കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു; അപകടം കൃഷ്ണഗിരിയില്‍
ഗ്രാമി അവാര്‍ഡ്: അലെസിയ കാര നവാഗത സംഗീതജ്ഞ; വേദിയിലെ മിന്നും താരങ്ങളായി ബ്രൂണോ മാഴ്സും കെന്‍ഡ്രിക് ലാമറും
ഡ്രൈവറുടെ കാഴ്ച മറഞ്ഞു; കാർ കുളത്തിലേക്കു മറിഞ്ഞു ഏഴുപേർ മരിച്ചു
ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം സിനിമാ നടിയുടെ കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാര്‍ വാഹനം അടിച്ചു തകര്‍ത്തു - അപകടമുണ്ടാക്കിയത് വിവാദ താരം
വായിക്കുക
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
എല്ലാം കാണുക
ഏറ്റവും പുതിയത്
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്
ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്
കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്
കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്ക്കേണ്ടത് ആരാണ്?
Next Article
'ദുബായില്‍ ഉണ്ണി ഗവണ്മെന്റിന്റെ ഗസ്റ്റ് ആണ്, ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ് അമ്മേ’- കോടിയേരിയുടെ മകനെ ട്രോളി ദിലീപ് ഓണ്‍ലൈന്‍