സമൂഹ വ്യാപനസാധ്യത മാളുകൾ പോലെ കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിൽ ആയതിനാൽ സർക്കാറുകൾ മാളുകൾ തുറക്കാൻ സാധ്യതയില്ലാത്തതും തീരുമാനത്തിന് കാരണമാണ്.അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് തടസ്സമില്ലാത്തതാണ് മാറിചിന്തിക്കാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നത്. ഇത്തരം ഇടങ്ങളിൽ വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികള്‍ക്ക് ഗുണകരമാണ്.