മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡിന്റെ ടൂറിങ് ബൈക്ക് ‘മോജൊ ടൂറർ’ പതിപ്പ് പുറത്തിറക്കി. മാഗ്നറ്റിക് ടാങ്ക് ബാഗ്, മൊബൈൽ ഹോൾഡർ, കാരിയർ, ഫ്രണ്ട് ഗാർഡ്, സാഡിൽ ബാഗ്, മൗണ്ട് സഹിതം ഫോഗ് ലാംപ്, പനിയർ മൗണ്ട് എന്നിങ്ങനെയുള്ള അക്സസറി കിറ്റുകള്‍ സഹിതമാണ് ബൈക്ക് എത്തിയിട്ടുള്ളത്. 1,88,850 രൂപയാണു ബൈക്കിന്റെ വില.