നേരത്തെ ഇറക്കുമതി നിയന്ത്‌റണം കേന്ദ്ര ബാങ്ക് എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് സ്വര്‍ണ്ണ വിലയില്‍ 730 രൂപ കുറഞ്ഞിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തതാണ് സ്വര്‍ണ്ണ വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് കരുതപ്പെടുന്നത്.