സ്വര്‍ണവിലയില്‍ ഇടിവ്

Webdunia
വെള്ളി, 25 ജൂലൈ 2014 (11:50 IST)
വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2625 രൂപയാണ്.