സ്വര്‍ണവില കൂടി

Webdunia
ചൊവ്വ, 6 മെയ് 2014 (16:10 IST)
സ്വര്‍ണ വില മാറ്റമില്ലാതെ ഗ്രാമിന് 2835 രൂപയായും പവന് 22680 രൂപയായും തുടരുന്നു. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നു. 
 
ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 7.56 ഡോളര്‍ ഉയര്‍ന്ന് 1310.46 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.