✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ജിഎസ്ടി എത്തിയപ്പോഴും ക്വിഡും തിയാഗോയും ഒപ്പത്തിനൊപ്പം
Webdunia
തിങ്കള്‍, 10 ജൂലൈ 2017 (12:22 IST)
രാജ്യത്ത് ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പായതിനെത്തുടര്‍ന്നുണ്ടായ ആശങ്ക വാഹന വിപണിയെ ശക്തമായി ബാധിച്ചു. ചെറുകാര്‍ വിപണിയില്‍ റെനോ ക്വിഡും ടാറ്റാ തിയാഗോയും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്.
ജൂണില്‍ 5,438 തിയാഗോ കാറുകൾ നിരത്തിലിറങ്ങിയപ്പോൾ ക്വിഡ് 5,439 എണ്ണമാണ് പുറത്തിറക്കിയത്. ബുക്കിംഗിലും വില്‍പ്പനയിലും ഇരുവരും ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്. തിയാഗോയുടെ ബുക്കിംഗുകൾ ഒരു ലക്ഷം കവിഞ്ഞു. തിയാഗോ എഎംടിയും നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. എന്നാല്‍, റെനോ ക്വിഡിന്റെ വില്പനയിൽ 42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനപ്രീയ വാഹനങ്ങളായ ആൾട്ടോ, സ്വിഫ്റ്റ്, വാഗൺ ആർ, ക്വിഡ്, ക്രെറ്റ മോഡലുകളുടെ വില്പന പോയ മാസം കുറഞ്ഞു. ജിഎസ്ടിയുടെ കടന്നുവരവാണ് ഇതിനു കാരണമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.
അതേസമയം ബലേനോ, വിറ്റാര ബ്രെസ, തിയാഗോ തുടങ്ങിയ മോഡലുകൾ പഴയ ഓർഡറുകൾ ഉള്ളതിനാൽ വില്‍പ്പനയില്‍ കുറവുണ്ടായില്ല. മാരുതി സുസുകി ഇന്ത്യയും ഹോണ്ട കാർസ് ഇന്ത്യയും വളർച്ച രേഖപ്പെടുത്തിയപ്പോൾ ടൊയോട്ട, ഫോർഡ്, റെനോ തുടങ്ങിയ കമ്പനികളുടെ വില്‍പ്പന താഴ്ന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം
തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്
തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്
തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്; സുരേന്ദ്രന് രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍
Next Article
പെണ്‍കുഞ്ഞിനെ പ്രസവിച്ച ലോകത്തിലെ ആദ്യ പുരുഷന് ബ്രിട്ടണില്‍