പച്ചത്തേങ്ങ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സംഭരിക്കാന്‍ 20 കോടി രൂപ

Webdunia
വെള്ളി, 12 ഫെബ്രുവരി 2016 (09:58 IST)
പച്ചത്തേങ്ങ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സംഭരിക്കാന്‍ 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി രൂപയും വകയിരുത്തി. കഴിഞ്ഞവര്‍ഷത്തെ 300 കോടി കൂടി ചേര്‍ത്താണ് ഇത്.