ആദ്യത്തെ നാല് മാസമായിരിക്കും ഇതിന്റെ വാലിഡിറ്റി. തുടര്‍ന്ന് ഈ പ്ലാന്‍ പ്രകാരം 799 രൂപയാകും ബി എസ് എന്‍ എല്‍ ഇടാക്കുക. അതിനാല്‍ ഈ റീച്ചാര്‍ജ്ജില്‍ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാലു മാസം ഡബിള്‍ ഡാറ്റ ഓഫറായിരിക്കും ലഭിക്കുക, അതായത് 3ജിബിക്കു പകരം 6ജിബി വരെയാണ് ലഭ്യമാകുക.