കഫ് സിറപ്പിന്റെ ലഹരി തേടുന്ന കുട്ടികള്‍

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (15:03 IST)
PRO
PRO
തിരുവനന്തപുരത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം റെയ്ഡ് നടത്തുന്നു. സംസ്ഥാനത്ത് ലഹരി കഫ് സിറപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

സ്‌കൂള്‍ കുട്ടികളാണ് ലഹരിയ്ക്കായി കഫ് സിറപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകള്‍ വ്യാപകമായി വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.