നിരവധി ഏജന്‍സികളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെന്നും രണ്ട് മാസത്തിനുള്ളില്‍ പ്രോജക്ടിന് തുടക്കമാകുമെന്നും കേരള ഐടി മിഷന്‍ ഡയറക്ടര്‍ പറഞ്ഞു.
ആദ്യ ഘട്ടമായി ആധാര്‍ സംവിധാനങ്ങള്‍ക്കും മറ്റുമായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കുമെന്നും ഡയറക്ടര്‍ അറിയിഛ്കു .
ഇപ്പോള്‍ 110 ഇ എസ്‌എംഎസ് അക്കൌണ്ടുകള്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലും പുറത്തേക്കുമുള്ള ആശയവിനിമയത്തിനായി രൂപീകരിച്ചിട്ടുണ്ടെന്നും കേരള ഐടി മിഷന്‍ ഡയറക്ടര്‍ ബാലകിരണ്‍ ഒരു മാധ്യമത്തോടു പറഞ്ഞു.