ഓഹരി വിപണി നഷ്ടത്തില്‍

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2014 (16:55 IST)
ദിവസങ്ങളായി നഷ്ടത്തില്‍ തന്നെ തുടരുന്ന ഇന്ത്യന്‍ ഓഹരി വിപണി ഇന്നും നഷ്ടത്തില്‍ തന്നെ അവസാനിച്ചു.

സെസെക്സ് 165.42 നഷ്ടത്തില്‍ 22466.19 ക്ലോസ് ചെയ്തു. നിഫ്റ്റി 46 പോയിന്റ് നഷ്ട്ത്തില്‍ 6715.25ല്‍ ആണ്‍ ക്ലോസ് ചെയ്തത്.

സന്‍സെക്സ് 0.73 ശതമാനവും നിഫ്റ്റി 0.68 ശതമാനവും വീതമാണ് നഷ്ടം നേരിട്ടത്