ഓഹരി സൂചികകളില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 78 പോയന്റ് നേട്ടത്തില്‍ 25775ലും നിഫ്റ്റി 27 പോയന്റ് ഉയര്‍ന്ന് 7813ലുമെത്തി.
846 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 480 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ലുപിന്‍, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും ഹീറോ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, വേദാന്ത, മാരുതി തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലുമാണ്.