ഓഹരി വിപണി റെക്കോഡ് മുന്നേറ്റം തുടരുന്നു

Webdunia
തിങ്കള്‍, 24 നവം‌ബര്‍ 2014 (10:41 IST)
ഓഹരി വിപണി റെക്കോഡ് മുന്നേറ്റം തുടരുന്നു. നിഫ്റ്റി സൂചിക 45 പോയന്റ് ഉയര്‍ന്ന് 8523 ലെത്തി. സെന്‍സെക്‌സ് സൂചിക 156 പോയന്റ് ഉയര്‍ന്ന് 28491 ലാണ് വ്യാപാരം നടക്കുന്നത്.

ലോഹക്കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. സെസ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നേട്ടത്തില്‍. എന്നാല്‍ ബജാജ് ഓട്ടോ, ഐടിസി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നഷ്ടത്തിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.