ദിവസങ്ങളായി തുടരുന്ന ഓഹരി വിപണികളിലെ വമ്പന്‍ കുതിപ്പിന് ശേഷം വെള്ളിയാഴ്ചയും നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് സൂചിക 14 പോയന്റ് ഉയര്‍ന്ന് 27925ലും നിഫ്റ്റി സൂചിക 2 പോയന്റ് ഉയര്‍ന്ന് 8355ലുമെത്തി.
465 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 222 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, വിപ്രോ, ഒഎന്‍ജിസി തുടങ്ങിയവയാണ് നേട്ടത്തില്‍. ടാറ്റ പവര്‍, സിപ്ല, ഗെയില്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.