വിപണി നഷ്‌ടത്തില്‍

Webdunia
ചൊവ്വ, 14 ജൂലൈ 2015 (10:01 IST)
ഓഹരി സൂചികകള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് സൂചിക 53 പോയന്റ് നഷ്ടത്തില്‍ 27907ലും നിഫ്റ്റി 16 പോയിന്റ് താഴ്ന്ന് 8442ലുമാണ് വ്യാപാരം നടക്കുന്നത്. 457 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 107 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, എല്‍ആന്റ്ടി, വേദാന്ത, സിപ്ല, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക്, ഭേല്‍, ഒഎന്‍ജിസി, വിപ്രോ, ലൂപിന്‍ തുടങ്ങിയ നഷ്ടത്തിലുമാണ്. മിഡ് ക്യാപ് ഓഹരിയായ ഐഐഎഫ്എല്‍ 18 ശതമാനം ഉയര്‍ന്നു.