ഓഹരി വിപണിയില്‍ നഷ്‌ടം

Webdunia
വെള്ളി, 26 ജൂണ്‍ 2015 (10:19 IST)
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 110 പോയന്റ് താഴ്ന്ന് 27785ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തില്‍ 8371ലുമാണ് വ്യാപാരം നടക്കുന്നത്. 245 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 188 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, വേദാന്ത, ഭേല്‍, ലുപിന്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.