ഓഹരിവിപണി നേട്ടത്തില്‍

Webdunia
ബുധന്‍, 21 ജനുവരി 2015 (12:41 IST)
ഓഹരിവിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 119.72 പോയിന്റ് ഉയര്‍ന്ന് 28,904.39 പോയിന്റിലും നിഫ്റ്റി 31.85 പോയിന്റ് ഉയര്‍ന്ന് 8,727.45 പോയിന്റിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബജറ്റ് പ്രതീക്ഷയാണ് വിപണിയിലെ പുതിയ കുതിപ്പിന് കാരണം. രാജ്യത്തെ വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് വിപണി ഉറ്റുനോക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.