പൊതുമേഖല ബാങ്ക്, ഓട്ടോ, മെറ്റല്‍ ഓഹരികളിലെ കുതിപ്പ് നേട്ടമാക്കി വിപണി. വ്യാപാര ആഴ്‌ചയിലെ ആദ്യദിനം സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്. 231 പോയന്റ് നേട്ടത്തില്‍ 57,593.5ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 69 പോയന്റ് ഉയര്‍ന്ന് 17,222ലെത്തി.