വിപണിയില്‍ മുന്നേറ്റം

Webdunia
വെള്ളി, 30 മെയ് 2014 (09:39 IST)
കഴിഞ്ഞ വ്യാപാര ദിനം കനത്ത നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ച മുന്നേറ്റം. 
 
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 114.67 പോയിന്റ് നേട്ടത്തില്‍ 24,556.09ലും ദേശീയ സൂചിക നിഫ്റ്റി 33.15 പോയികന്റ് മുന്നേറി 7,329.65ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.